ഉടൽ നീളവും ഉയരവും ശരീരഭാരവും എല്ലാം കൂടി നോക്കിയാൽ പുതുപ്പള്ളി കേശവനെ തോൽപ്പിക്കാൻ അധികം ആനകൾ ഉണ്ടാവില്ല. ആനകൾക്കിടയിലെ ഭീമസേനനായി ഇവൻ അറിയപ്പെടുന്നത്.
കേരളത്തിലെത്തുമ്പോൾ സാധാരണ ഒരു ആന മാത്രമായിരുന്നു പുതുപ്പള്ളി കേശവൻ. ഇവന്റെ സ്വഭാവത്തിലെ പ്രത്യേകത തന്നെയാണ് ഈ രാജപദവിയിലേക്ക് ഉയർത്തിയത്. തീറ്റയ...